IPLകലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ചത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനായിരുന്നു. അദ്ദേഹം ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഫൈനലില്‍ ഇറങ്ങിയത്.